കേരളത്തിന്റെ കടമെടുപ്പ് കേസിലെ വിധി: പിണറായി സർക്കാരിന്റെ കള്ളപ്രചാരണം പൊളിഞ്ഞു – വി മുരളീധരൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ...
