സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; 8 ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുതൽ അതിശക്തമായ മഴ അനുഭവപ്പെട്ട് തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതിതീവ്രമായി തുടരുന്ന ന്യൂനമർദ്ദവും കേരളത്തിനും ഗുജറാത്ത് തീരത്തിനും ...


