അർദ്ധ രാത്രിയിൽ യാത്രക്കാരെ ബസ്സിൽ നിന്നും ഇറക്കി വിട്ടു; കേരള – തമിഴ്‌നാട് തർക്കം മുറുകുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്ക് പോയ ബസുകൾ ഇന്നലെ അർധരാത്രി തമിഴ്നാട് തടഞ്ഞു. തമിഴ്നാട്ടിലൂടെയുള്ള അന്തർസംസ്ഥാന ബസ് യാത്ര തർക്കം മൂലമാണ് ബസ് തടഞ്ഞത്. തുടർന്ന് യാത്രക്കാരെ ബസിൽനിന്ന് ...



