‘മുഖ്യമന്ത്ര യുടെ പോല സ് മെഡൻ’; മുഴുവൻ അക്ഷരതെറ്റ് – പൊലീസ് മെഡലുകൾ തിരിച്ചുവിളിച്ചു
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ. ഭാഷാദിനം കൂടിയായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളാണ് ...
