പാനൂർ ബോംബ് സ്ഫോടനക്കേസ് പ്രതികൾക്ക് ജാമ്യം; പോലീസ് ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല
പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതികൾക്ക് ജാമ്യം. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പാനൂർ ബോംബ് ...
