ആടുജീവിതം ജനപ്രിയ ചിത്രം: തിളങ്ങി ഉർവ്വശിയും പൃഥ്വിരാജും ബ്ലെസിയും; 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നത് ...
