‘രഞ്ജിത്ത് കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര ഇതിഹാസം’ ; മന്ത്രി സജി ചെറിയാൻ
തിരുവനന്തപരം: സംസ്ഥാന ചലച്ചിത്ര അവാർഡിനെ ചൊല്ലിയുള്ള വിവാദത്തിൽ രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകൻ വിനയന്റെ ആരോപണം സജി ചെറിയാൻ തളളി. ...
