‘കേരള സ്‌റ്റോറി പ്രദര്‍ശനം തടയില്ല’; സിനിമയ്‌ക്കെതിരേയുള്ള ഹര്‍ജി തള്ളി
കൊച്ചി: കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലപാട് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ...

