കേരള വർമ്മ കോളേജ് തെരഞ്ഞെടുപ്പ്; അസാധുവായ വോട്ടുകൾ എങ്ങനെ റീകൗണ്ടിങ്ങിൽ വന്നുവെന്ന് ഹൈക്കോടതി
കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ചട്ടം പാലിച്ചില്ലെന്നും റീകൗണ്ടിങ് നടപടിക്രമത്തിൽ അപാകതയുണ്ടായെന്നും കേരള ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി വോട്ട് ആദ്യം എണ്ണിയപ്പോൾ ...
