ഇന്ന് മുതൽ മഴയില്ല! സംസ്ഥാനത്ത് ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിലെ മഴ മുന്നറിയിപ്പിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് മുതൽ പച്ച അലർട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വളരെ ചെറിയ തോതിലുള്ള മഴയാണ് പച്ച അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. ...
