കേസുകളെ നെഞ്ചും വിരിച്ച് നേരിടും, വർഗീയ ചേരിതിരുവുണ്ടാക്കി വോട്ട് നേടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്: കെ സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വികസന രാഹിത്യവും മറച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. പലസ്തീനോടുള്ള ...
