സിക്ക വൈറസെന്ന് സംശയം; തലശേരിയിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
കണ്ണൂർ: തലശേരിയിൽ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. സിക്ക വൈറസ് ബാധയാകാമെന്നാണ് സംശയം. തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20-ലധികം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലശേരി ജനറൽ ...

