നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവം; പരാതി നല്‍കിയിട്ടും സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലിസ്
ആലപ്പുഴ: പൂച്ചാക്കലിൽ നടുറോഡിൽ ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടി എടുക്കാതെ പോലിസ്. സിപിഎമ്മുകാരായ പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. ആക്രമണത്തിൽ അയൽവാസി കൈതവിള ...













