സേവാദര്‍ശൻ കര്‍മയോഗി പുരസ്‌കാരം’ ഡോ. എന്‍ ആര്‍ മധുവിന്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ 'കര്‍മയോഗി പുരസ്‌കാരം'എഴുത്തുകാരനും സംവിധായകനുമായ ഡോ. എന്‍ ആര്‍ മധുവിന്. നാടക ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ...
