ആർഎസ്എസ് സർസംഘചാലക് നാല് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തി
കോഴിക്കോട്: ആർഎസ്എസ് സർ സംഘചാലക് ഡോക്ടർ മോഹൻ ഭാഗവത് കേരളത്തിൽ എത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ആർഎസ്എസ് പ്രാന്തപ്രചാരക് ...
