ക്ഷേത്രത്തിന് മുമ്പിൽ ആക്രമണവുമായി ഖാലിസ്ഥാൻ ഭീകരർ; ഭക്തരെ അതിക്രൂരമായി മർദ്ദിച്ചു
ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ ആക്രമണവുമായി ഖാലിസ്ഥാൻ ഭീകരർ. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിൽ ഖാലിസ്ഥാൻ വാദികൾ ക്ഷേത്രദർശനത്തിന് എത്തിയ ഭക്തരെ ആക്രമിച്ചു. കാനഡയിലെ ബ്രാംപ്ടണിൽ ...
