9 കാരനെ തട്ടിക്കൊണ്ടു പോയി; 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു, മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയിൽ
മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്‌ലാപൂരിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട് ...




