സ്‌ക്രീന്‍ സമയം നിയന്ത്രിക്കുന്ന മാതാപിതാക്കളെ കൊലപ്പെടുത്താൻ 17 -കാരനെ ഉപദേശിച്ച് എഐ ചാറ്റ് ബോട്ട്- സംഭവം ഇങ്ങനെ
ലോകത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് എഐ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പല പരാതികളും ഉയരുന്നുണ്ട് . ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ക്രീന്‍ സമയം ...
