വീരമൃത്യു വരിച്ച് ഫാന്റം; വിടവാങ്ങിയത് സ്‌പെഷ്യൽ ഫോഴ്‌സിലെ ഇന്റലിജന്റായ സൈനിക നായ
ശ്രീനഗർ: രാജ്യത്തിനുവേണ്ടി ധീരമായി പോരാടുകയും മരണം വരിക്കുകയും ചെയ്യുന്നവരാണ് ഒരോ സൈനികനും. അവർക്കൊപ്പം തന്നെ രാജ്യത്തിനായി സേവനം ചെയ്യുന്നവരാണ് സൈനിക നായകളും. പലപ്പോഴും ധീരരായ പട്ടാളക്കാരെ പോലും ...














