ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചിട്ടതായി സംശയം; സഹോദരന്‍ കസ്റ്റഡിയില്‍
ആലപ്പുഴ: 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം. സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി തന്നെ ആദ്യം വെളിപ്പെടുത്തിയെന്നാണ് വിവരം. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയെ കഴിഞ്ഞ ദിവസം ...
