രാജ്യത്ത് സമാധാനം വേണമെങ്കില്‍ അക്രമങ്ങള്‍ ഒഴിവാക്കി പരസ്പരം സംസാരിക്കാൻ പഠിക്കണം: കിരണ്‍ റിജിജു
ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനം വേണമെങ്കില്‍ അക്രമങ്ങള്‍ ഒഴിവാക്കി പരസ്പരം സംസാരിക്കാൻ പഠിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രമന്ത്രി ...
