ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല – കർഷക ധർണ്ണ മാത്രം
തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ നാളെ (ഫെബ്രുവരി 16) നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തില്‍ ജനജീവതത്തെ ബാധിക്കില്ല. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) ...
