സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രൂക്ഷവിമർശനവുമായി കെ.കെ. രമ; മുഖ്യമന്ത്രിക്ക് പകരം മറുപടിയുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായിനടന്ന അതിക്രമങ്ങൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എൽ.എ. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ ...

