‘വടകരയിൽ കെ.കെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്. ദയനീയ പരാജയമാവും’; കെ.കെ രമ
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിൽ വളരെ ദയനീയമായ പരാജയം കെ.കെ ശൈലജക്ക് നേരിടേണ്ടി വരുമെന്ന് കെകെ രമ എംഎൽഎ. 'വടകരയിൽ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്. ടീച്ചർ ...

