‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും’: ബാർകോഴ പരിശോധിക്കണമെന്ന് സിപിഐ നേതാവ്
ഇടുക്കി: ബാർകോഴ ആരോപണം വിവദമായിരിക്കെ, വിഷയം ഗൗരവമുള്ളതാണെന്ന മുന്നറിയിപ്പുമായി എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ.കെ.ശിവരാമൻ. ‘‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ...
