ആർസിബിക്ക് ടോസ് നഷ്ടം; ബാറ്റിംഗിനയച്ച് കൊൽക്കത്ത
ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത, ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ...
