‘ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ഹൃദയംപൊട്ടിയാണവർ മരിച്ചത്’; പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് കെ.കെ. രമ
കൊച്ചി: ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ എം.എല്‍.എ. വധകേസില്‍ നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്നും കെ കെ രമ പറഞ്ഞു. അമ്മയേയും ...

