‘അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’; ലോഡ് ഷെഡിങ് ഉടൻ ഇല്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി
പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്നും അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിദിന ...


