‘പണം ഒരുമിച്ച് പിന്‍വലിക്കാന്‍ കഴിയില്ല, പിന്‍വലിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തി’; വീണ്ടും കേന്ദ്രത്തിനെ പഴിച്ച് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും ...
