Tag: kochi

ഐസ്ക്രീം ഡപ്പയിൽ എംഡിഎംഎ; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

ഐസ്ക്രീം ഡപ്പയിൽ എംഡിഎംഎ; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതികൾ പൊലീസ് പിടിയിൽ. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് ...

കൊച്ചിയിൽ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റ്; തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊച്ചിയിൽ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റ്; തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കൊച്ചി കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 155-ാമത് ഗാന്ധി ജയന്തി , ശുചിത്വ ഭാരത ദൗത്യം പത്താം വാർഷികം എന്നിവയോട് അനുബന്ധിച്ച് ...

വീട്ടിൽ കയറി മാനഭംഗ ശ്രമം; സിപിഐഎം നേതാവിനെതിരെ പാർട്ടി അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ കേസ്

കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: ബസ് കണ്ടക്ടറെ ഓടുന്ന ബസിൽ കൊലപ്പെടുത്തി. കളമശേരിയിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് ...

കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അഫ്​ഗാൻ സ്വദേശി പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന് സംശയം

കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അഫ്​ഗാൻ സ്വദേശി പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന് സംശയം

കൊച്ചി; കൊച്ചി ഷിപ്പ് യാർഡിൽ എൻഐഎ പരിശോധന. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പൽശാലയിൽ പരിശോധന നടക്കുന്നത്. വിശാഖപട്ടണത്തെ ഒരു ചാരവൃത്തികേസുമായി ബന്ധപ്പെട്ടാണ് പരിശോധന ...

‘തീ തുപ്പുന്ന’ ബൈക്കുമായി അഭ്യാസപ്രകടനം: യുവാവിനെ കണ്ടെത്തി, ബൈക്കുമായി ഹാജരാകാന്‍ നിര്‍ദേശം

‘തീ തുപ്പുന്ന’ ബൈക്കുമായി അഭ്യാസപ്രകടനം: യുവാവിനെ കണ്ടെത്തി, ബൈക്കുമായി ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: 'തീ തുപ്പുന്ന' ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതി എന്ന യുവാവാണ് ബൈക്ക് ഓടിച്ചത്. ഇയാളുടെ പിതാവിന്‍റെ പേരിലുള്ളതാണ് ബൈക്ക്. ...

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു

എറണകുളം: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോട്ടറിവില്‍പ്പനക്കാരനായ ...

കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം- ദേശീയ മനുഷ്യാവകാശ കമ്മിഷൻ

കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം- ദേശീയ മനുഷ്യാവകാശ കമ്മിഷൻ

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. കൊച്ചി കോർപറേഷനോട്  എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ ...

വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി ന​ഗരം; ഗതാഗതക്കുരുക്ക് രൂക്ഷം, ആറു ജില്ലകളിൽ കനത്തമഴ

വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി ന​ഗരം; ഗതാഗതക്കുരുക്ക് രൂക്ഷം, ആറു ജില്ലകളിൽ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ കൊച്ചി ന​ഗരം വെള്ളക്കെട്ടിൽ മുങ്ങി. കാക്കനാട് ഇന്‍ഫോപാര്‍ക്ക്, ആലുവ- ഇടപ്പള്ളി റോഡ്, പാലാരിവട്ടം- കാക്കനാട് ...

നവജാത ശിശുവിനെ കൊന്ന സംഭവം; ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

നവജാത ശിശുവിനെ കൊന്ന സംഭവം; ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

കൊച്ചി : പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ...

എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു.  ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭയുടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പേവിഷബാധയുണ്ടോ ...

വീട്ടിൽ കയറി മാനഭംഗ ശ്രമം; സിപിഐഎം നേതാവിനെതിരെ പാർട്ടി അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ കേസ്

അച്ഛനെ ഉപേക്ഷിച്ച് മക്കൾ; പിന്നിൽ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന് പോലീസ്

കൊച്ചി: തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകൻ വീട്ടിൽ ഉപേക്ഷിച്ച് പോയത്. ഏരൂരിൽ വാടകയ്ക്ക് ...

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് ...

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസ്; കുറ്റപത്രം സമർപ്പിച്ച് ഇഡി

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസ്; കുറ്റപത്രം സമർപ്പിച്ച് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പേരാണ് പ്രതി സ്ഥാനത്തുള്ളത്. ബിഷപ് ...

ജനിച്ചയുടൻ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി

ജനിച്ചയുടൻ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ ...

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പോലിസ്

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പോലിസ്

കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശ്ശൂർ സ്വദേശിയായ ഒരു യുവാവുമായി ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.