ബില്ലില്‍ കുടിശ്ശിക വരുത്തി, കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് ...
