‘മാഡ് മാക്‌സ്’ ഗ്രൂപ്പ് വഴി മയക്കുമരുന്ന് വില്പന; സംഘത്തിലെ പ്രധാനികള്‍ പിടിയില്‍
കൊച്ചി: യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കാസര്‍കോട് ബംബരാണ കിദേര്‍ സക്കറിയ മന്‍സില്‍ സക്കറിയ, ഇടുക്കി വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ ...

