‘ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതം?’; പൊട്ടിപ്പൊളിഞ്ഞ റോഡുകൾ – രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ ...
