‘ബിഹാർ റോബിൻഹുഡ്’ മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തി; മുഹമ്മദ് ഇർഫാനെ കൊച്ചിയിലെത്തിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ 'ബിഹാര്‍ റോബിന്‍ഹുഡ്' മുഹമ്മദ് ഇര്‍ഫാനെ കൊച്ചിയിലെത്തിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇയാൾ ...














