കൊക്കെയ്ൻ വിഴുങ്ങിയ നിലയിൽ പിടികൂടി; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്
കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ ...
