ആദ്യ ഇന്ത്യൻ നിർമിത ഹൈഡ്രജൻ യാനം കൊച്ചിയിൽ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
കൊച്ചി:പരിസ്ഥിതി സൗഹൃദമായി ഹൈഡ്രൈജനിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത യാനത്തിൻ്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ...
