”തിരൂർ സതീഷിന് പിന്നിലുള്ളത് ശോഭ സുരേന്ദ്രൻ കേരളത്തിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലർ”: ശോഭാ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ച തിരൂർ സതീഷിന് പിറകിൽ താനാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീശന് പിന്നിൽ ...

