സച്ചിന്റെ ആ റെക്കോഡും ഇനി പഴംങ്കഥ; ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ രണ്ട് പതിറ്റാണ്ട് നിലനിന്ന റെക്കോഡ് തകർത്ത് കൊഹ്ലി
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ന് ഇന്ത്യൻ മുൻ നായകൻ ...
