ഡോക്ടറെ ബലാത്സംഗം ചെയ്യ്ത് കൊലപ്പെടുത്തിയ സംഭവം; മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവെച്ചു – ഡോക്ടർമാർ തെരുവിൽ
31 കാരിയായ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആർ.ജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവെച്ചു. കേസിൽ കൊൽക്കത്ത പോലീസിൻ്റെ ഡിറ്റക്ടീവ് ...



