‘ഇനഫ് ഈസ് ഇനഫ്’: കൊൽക്കത്ത ബലാത്സംഗ ഭീകരതയിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കടുത്ത രോഷം രേഖപ്പെടുത്തി രാഷ്ട്രപതി
ന്യൂഡൽഹി: സ്ത്രീകൾ ക്കെതിരായുള്ള അതിക്രമങ്ങളിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീക്കളെ ഉപഭോഗ വസ്തുക്കളായി കാണുന്നത് അനുവദിക്കാൻ ആവില്ലെന്ന് രാഷ്ട്രപതി അറിയിച്ചു. കൊൽക്കത്ത സംഭവത്തിന്റെ ...

