കൊല്ലം കളക്ട്രേറ്റിലെ ഭീകരാക്രമണം; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
കൊല്ലം: കൊല്ലത്ത് കളക്ടറേറ്റ് പരിസരത്തുണ്ടായ സ്ഫോടനത്തിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. കേസിൽ ഒരു പ്രതിയെ വെറുതെവിടുകയും ചെയ്തു. മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ ...
