മാദ്ധ്യമങ്ങൾ തെറ്റായി വാർത്തനൽകുന്നു. കുട്ടികൾ ഗെയിം കളിക്കുന്ന ഫോൺ ആണത്. എല്ലാ അന്വേഷണവും നടക്കട്ടെ: റെജി
കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ അന്വേഷണ സംഘം തന്നെ ലക്ഷ്യം വയ്ക്കുന്നതായി അബിഗേലിന്റെ പിതാവ് റെജി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും റെജി. റെജിയുടെ ...
