സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവിൽ ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു ...

