കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വായോധിക നേരിട്ടത് ക്രൂര പീഡനം – പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്കാണ് ...
