സിസിടിവി ചതിച്ചു; ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചത് വിനയായി. അന്വേഷണത്തെ അട്ടിമറിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചുവെന്ന് ഡിജിപിക്ക് പരാതി
കൊല്ലം : ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഡിവൈഎഫ്ഐ അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിച്ചുവെന്ന് പരാതി. കുട്ടിയെ കണ്ടെത്തിയ സമയത്ത് ഞങ്ങളാണ് ആദ്യം കണ്ടത് എന്ന ...

