ന്യായ സംഹിതയിൽ കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത് മലപ്പുറത്ത് ; പുലർച്ചെ 12.19 ന്
മലപ്പുറം: ന്യായ സംഹിതയിൽ കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റർ ചെയ്തത്. ഹെൽമറ്റില്ലാതെ ...
