“എന്നെ കൊണ്ട് സാധിക്കില്ല, അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു”; കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ
രാജസ്ഥാൻ: കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. 18 കാരിയായ ജെഇഇ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ജെഇഇ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് എഴുതി വച്ചാണ് വിദ്യാർത്ഥി ആത്മഹത്യാ ...
