എസ്എഫ്ഐ പ്രതിരോധത്തിൽ; പ്രിൻസിപ്പാളിനെതിരെ അധ്യാപികമാരെക്കൊണ്ട് പരാതി നൽകിക്കാൻ നീക്കം
കോഴിക്കോട്: പുറത്ത് നിന്നും എത്തിയ ഒരു സംഘം ആളുകളാണ് തന്നെ മർദിച്ചതെന്ന് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ. എസ്എഫ്ഐ പ്രവർത്തകർ എന്ന് പറഞ്ഞ് എത്തിയവരാണ് ...
