സിപിഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ. നാളെ സിപിഎം ഹർത്താൽ
കോഴിക്കോട്: സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടിവി സത്യനാണ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയ പുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് സത്യന് ...
