ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി, ബസ്സിടിച്ച് മരിച്ചു; അപകടം കോഴിക്കോട് പേരാമ്പ്രയിൽ
കോഴിക്കോട് : സംസ്ഥാന പാതയില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കുറ്റിയാടിയില്‍ നിന്ന് കോഴിേക്കാടിന് പോവുകയായിരുന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് ...
